കരിക്കോട്: സാഗര നഗർ ശിവപ്രസാദ് ഭവനിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരനായിരുന്ന പരേതനായ സോമന്റെ ഭാര്യ ശോഭന (61) നിര്യാതയായി. മക്കൾ: ജ്യോതി, ശിവപ്രസാദ്, മായ. മരുമക്കൾ: ലഗേഷ് (കേരള പൊലീസ്, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ), ശശികല, ടോമി. സഞ്ചയനം 7ന് രാവിലെ 7ന്.