ചാത്തന്നൂർ: ഉളിയനാട് കാരംകോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ ഗാന്ധിമതി (92) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പരേതനായ സുരേന്ദ്രൻ, ചന്ദ്രിക, ഇന്ദിരൻ, രാജേന്ദ്രൻ, ഇന്ദിര, സുന്ദരേശൻ. മരുമക്കൾ: ശാന്ത, സതി, പരേതനായ ഷാജി, ഷീബ, അജിത, മോഹനൻ, സജിത. സഞ്ചയനം 7ന് രാവിലെ 6ന്.