devayani-g-87

കുണ്ടറ: കൊറ്റങ്കര മാമ്പുഴ ചെപ്പള്ളി കിഴക്കേതിൽ പരേതനായ ഗോപാലൻ കോൺട്രാക്ടറുടെ ഭാര്യ ജി. ദേവയാനി (87) നിര്യാതയായി. മക്കൾ: സുഭദ്ര, യശോദ, ശോഭ, മണികണ്ഠൻ, അർജുനൻ, സഹജൻ. മരുമക്കൾ: ശകുന്തള, പുഷ്പ, ശശീന്ദ്രനാഥ്, പരേതരായ രമണൻ, അർജുനൻ.