thankappan-85

പരവൂർ: പൂതക്കുളം കൂനംകുളം ജയന്തി കോളനി ദീപാസദനത്തിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാജു, ബാബുരാജ്, ശ്രീജ, ജയശ്രീ, ദീപ, പരേതയായ ശ്രീലത. മരുമക്കൾ: ഉണ്ണി, ശ്രീലത, ഷൈലജ, സുരേഷ്, ബൈജു. സഞ്ചയനം 7ന് രാവിലെ 9ന്.