പരവൂർ: തെക്കുംഭാഗം മയിമയിൽ (പനയറവീട്) ശശാങ്കൻ നായർ (53) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അരവിന്ദ്, ആതിര. മരുമക്കൾ: അരുൺകുമാർ, അനഘ.