കൊല്ലം: വടക്കേവിള ശ്രീവിലാസം നഗർ 209 സുരേഷ് ഭവനിൽ പരേതനായ സോമരാജന്റെയും സുലോചനയുടെയും മകൻ സുരേഷ് കുമാർ (കണ്ണൻ-50) നിര്യാതനായി. ഭാര്യ: എസ്. സൗമ്യ. മക്കൾ: എസ്. സഞ്ജയ്, എസ്. സൂരജ്.