thanka

ആദിനാട് തെക്ക്: ശങ്കരവിലാസത്തിൽ കെ. തങ്കപ്പൻപിള്ള (82) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: അനിൽകുമാർ (ഉണ്ണി), ഹരികുമാർ. മരുമക്കൾ: ലതിക, ചന്ദ്രലേഖ. സഞ്ചയനം 7ന്.