കൊല്ലം: കടപ്പാക്കട പുത്തൻവീട്ടിൽ പ്രഭാകരന്റെ ഭാര്യ ലളിതാംബിക (70) നിര്യാതയായി. മക്കൾ: ബബിത, സബിത. മരുമക്കൾ: ബിനു, സുജിത്ത്. സഞ്ചയനം 8ന് രാവിലെ 8.30ന്.