പരവൂർ: കോട്ടപ്പുറം ജെ.പി നിവാസിൽ രാജൻ കുറുപ്പ് (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (സതി). മകൻ: ജയപ്രകാശ്. സഞ്ചയനം 8ന് രാവിലെ 8ന്.