ചിറക്കര: ഇടവട്ടത്ത് നന്ദനത്തിൽ പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ ജി. ശ്രീകുമാർ (49, ജൂനിയർ സൂപ്രണ്ട്, പത്തനംതിട്ട ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗം) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: നമിത, ഗൗരി. സഞ്ചയനം 8ന് രാവിലെ 7ന്.