suseel

ചാത്തന്നൂർ: കാഞ്ഞിരത്തുംവിള വീട്ടിൽ (മീനാട്) സുശീൽ കുമാർ (58) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ശ്യാം, സൗമ്യ. മരുമക്കൾ: സുരേഷ് ലാൽ. സഞ്ചയനം 8ന് രാവിലെ 8ന്.