kamala

പുത്തൂർ: മാറനാട് വേണുനിവാസിൽ പരേതനായ കുഞ്ഞുരാമൻ പിള്ളയുടെ ഭാര്യ കമലമ്മഅമ്മ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമതിഅമ്മ, ഓമനഅമ്മ, മുരളീധരൻ പിള്ള, ഉണ്ണിക്കൃഷ്ണപിള്ള, പ്രസന്നകുമാരി, വേണുഗോപാലപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, മണിഅമ്മ, ഓമന, വാസുദേവൻ പിള്ള, ബീനാകുമാരി, പ്രസന്നകുമാരി.