കൊല്ലം: ഉമയനല്ലൂർ പന്നിമൺ ദുർഗാപുരി ദീപാരാധന വീട്ടിൽ മുരളീധരൻപിള്ള (മണിയൻപിള്ള -78 ) നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: എം. ഉദയകുമാർ, ഉഷാകുമാരി. മരുമക്കൾ: ജയശ്രീ, കൃഷ്ണൻകുട്ടി.