remaniamma-n-84

പ​ടി​ഞ്ഞാ​റേ കല്ല​ട: അയി​ത്തോട്ടു​വ മൂ​ലാ​ത്ര വീട്ടിൽ പ​രേ​തനാ​യ ബാ​ല​ന്റെ ഭാ​ര്യ എൻ. ര​മ​ണി​അ​മ്മ (84, റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്, ഗ​വ. എ​ച്ച്.എ​സ് വെ​സ്റ്റ് കല്ലട) നി​ര്യാ​ത​യായി. മക്കൾ: ശ്രീ​ദേവി, ശ്രീ​കു​മാർ, ശ്രീ​കാ​ന്ത്. മ​രു​മക്കൾ: വി​മൽ​വർ​മ്മ, പ്രി​യ, സൽ​മ. മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ.