പുനലൂർ: അരീക്കത്തറയിൽ പരേതനായ എ.വി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണിയാർ പ്ലാച്ചേരിയിൽ എ.ജി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണിക്കുട്ടി, രാജു (ഗുജറാത്ത്), ബേബി (ഖത്തർ), ലില്ലി (മുംബയ്), സിസിലി, ആലീസ് (മുംബയ്), റോയി (കുവൈറ്റ്). മരുമക്കൾ: അമ്മിണിക്കുട്ടി, പരേതയായ കുഞ്ഞുമോൾ, സൂസൻ, ജോൺസൺ, രാജു, റെഞ്ചി, ലിസ.