rajendran-achari

ആയൂർ: ചടയമംഗലം കുരിയോട് കുന്നിൻപുറത്ത് അഭിലാഷ് മന്ദിരത്തിൽ രാജേന്ദ്രൻ ആചാരി നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അഭിലാഷ്, അനീഷ്, അനിത, അനില, അജിത. മരുമക്കൾ: പ്രസീദ, പ്രമീദ, അനിൽ, അനീഷ്, രഞ്ജിത്ത്.