unnikrishnan-nair-m-n-

കൊട്ടാരക്കര: പെരുംകുളം അറപ്പുര വീട്ടിൽ (ശാന്തി) എം.എൻ. ഉണ്ണിക്കൃഷ്ണൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പുനലൂർ പേപ്പർമില്ലിലെ മുൻ ഡ്രാഫ്ട്സ്‌മാനായിരുന്നു. ഭാര്യ: ലീലാവതിഅമ്മ (റിട്ട. അദ്ധ്യാപിക, ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ്, തലവൂർ). മക്കൾ: മഞ്ജു ഉണ്ണിക്കൃഷ്ണൻ (വിജിലൻസ്, പത്തനംതിട്ട), ചിഞ്ചു കൃഷ്ണ (എം.ഇ.എസ്, തിരുവനന്തപുരം). മരുമക്കൾ: എൻ.അനിൽ കുമാർ (ജി.എം.എച്ച്.എസ്.എസ്, പെരിന്തൽമണ്ണ), എൻ. അനൂപ് (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം).