baburaj-56

പുത്തൂർ: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തേവലപ്പുറം കുഴയ്ക്കാട് വാർഡിൽ ഗംഗാലയത്തിൽ ബാബുരാജാണ് (56) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, മകൻ ബിച്ചു രാജ് എന്നിവർ രോഗം ഭേദമായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. മകൾ: ഗീതു. മരുമകൻ: സജീവ്.