എഴുകോൺ: കടയ്ക്കോട് അഖിൽ ഭവനിൽ (അലുംമൂട്ടിൽ) ഗോപിനാഥൻ (85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സുലഭ, സുലേഖ, ഷൈലജ, സാബു. മരുമക്കൾ: സുഗണൻ, പരേതനായ മോഹനൻ (ബാബു), രാജു. സഞ്ചയനം 9ന് രാവിലെ 7ന്.