ചവറ: കൃഷ്ണൻ നട വാർഡിൽ തെക്കേതയ്യിൽ വിശ്വനാഥക്കുരുക്കളുടെ ഭാര്യ രമാദേവി (61) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രജീഷ്. മരുമക്കൾ: മിനി കുമാരി, നിവേദിത. സഞ്ചയനം ഇന്ന് രാവിലെ 8ന്.