kuttanpilla-78

പൂവറ്റൂർ: പടിഞ്ഞാറ്റ് സോപാനത്തിൽ കുട്ടൻപിള്ള (78) നിര്യാതനായി. ഭാര്യ: ഇ. സരസമ്മ. മക്കൾ: ഗോപിനാഥപിള്ള, ശ്രീകുമാർ, ജയകുമാർ (വിമുക്തഭടൻ) മരുമക്കൾ: എസ്.ലതിക കുമാരി, എം.ജെ.കലാദേവി (കുളക്കട ഗ്രാമ പഞ്ചായത്ത്), സി.മായാദേവി (കൊട്ടാരക്കര കൃഷിഭവൻ). സഞ്ചയനം 9ന് രാവിലെ 8ന്.