കൊല്ലം: ടി.സി.ആർ.എ 156 തിരുമുല്ലവാരം ശിവാനന്ദാലയത്തിൽ ചന്ദ്രമതി (77, ചന്ദ്രിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: മുരുകാനന്ദൻ, മുരളി, ഗീത. മരുമക്കൾ: അമ്പിക, ജയചിത്ര, പ്രസന്നൻ.