ചന്ദനത്തോപ്പ്: കുഴിയം ശാന്താനിലയത്തിൽ തങ്കപ്പനാചാരി (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ്കുമാർ, സന്ധ്യകുമാരി, സജികുമാർ, സനിതകുമാരി. മരുമക്കൾ: അംബിക, പരേതനായ സുദർശനൻ, വിജയലക്ഷ്മി, മണികണ്ഠൻ.