കൊല്ലം: താമരക്കുളം ഗണപതി നഗർ-81 ചേലക്കാട് പുരയിടത്തിൽ എൻ. ചെല്ലയ്യ നാടാർ (83, അയ്യപ്പ അലൂമിനിയം സ്റ്റോഴ്സ് ഉടമ, പായ്ക്കട റോഡ്) നിര്യതനായി. ഭാര്യ: സരോജ. മക്കൾ: അയ്യപ്പൻ, സുധ, ഗീത. മരുമക്കൾ: അനുഷ, രംഗനാഥൻ, പളനി.