ചവറസൗത്ത്: തെക്കുംഭാഗം കുതിരപ്പന്തിയിൽ വിനോദ് ഭവനത്തിൽ പരേതനായ പരമേശ്വരപണിക്കരുടെ ഭാര്യ കുട്ടിഅമ്മ (103) നിര്യാതയായി. മകൻ: ശ്രീധരപണിക്കർ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മരുമകൾ: രേണുക. സഞ്ചയനം 10ന് രാവിലെ 7ന്.