കി.കല്ലട: കോയിക്കൽ മുറി ചാക്കേരഴികത്ത് തെക്കതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: തങ്കമണി, ശ്യാമള, പരേതനായ സുന്ദരൻ, ശാന്ത, സുരേന്ദ്രൻ, സുനിത. മരുമക്കൾ: ബാലൻ, പരേതനായ ബാബു, സുധ, ഉഷ, കൃഷ്ണകുമാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.