പരവൂർ: കൂനയിൽ എസ്.എസ് ഭവനിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ ശാന്തമ്മഅമ്മ (65) നിര്യാതയായി. മക്കൾ: ഷിബുകുമാർ, ഷീജ, ഷിനു. മരുമക്കൾ: എം.എസ്. മായ, ബി. പ്രകാശ്, പരേതനായ എസ്. മോഹനചന്ദ്രൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.