മയ്യനാട്: കൂട്ടുവിളയിൽ അലികുഞ്ഞിന്റെ മകൻ കമറുദ്ദീൻ (72) നിര്യാതനായി. ഭാര്യ: താജുന്നിസ. മക്കൾ: സുനീർ, സുധീർ (ഇരവിപുരം മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്), സുമി. മരുമക്കൾ: സുമയ്യ, ഷേർഹബിൻ.