ചവറ: തോട്ടിനുവടക്ക് ഓമനക്കുട്ടവിലാസം (കണ്ടച്ചിനേഴുത്ത് വീട്ടിൽ) ഗോപിനാഥൻപിള്ള (80) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ഓമനക്കുട്ടൻപിള്ള (ഐ.ടി.ബി), അമ്പിളി, മിനി. മരുമക്കൾ: വിജയലക്ഷ്മി, ഓമനക്കുട്ടൻപിള്ള (ഗൾഫ്), വിജയരാജൻപിള്ള (അപ്പാളു സ്റ്റുഡിയോ). സഞ്ചയനം 10ന് രാവിലെ 7ന്.