തേവലക്കര: പടിഞ്ഞാറ്റക്കര കാന്തിഭവനത്തിൽ രവീന്ദ്രനാചാരി (57) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജേഷ്, ജയശ്രീ. മരുമക്കൾ: ദേവു, പ്രമോദ്. സഞ്ചയനം 10ന് രാവിലെ 8ന്.