കൊല്ലം: കുരീപ്പുഴ മണലിൽ പടിഞ്ഞാറ്റതിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ഇന്ദിരഅമ്മ (78) നിര്യാതയായി. മക്കൾ: ഉഷ, പരേതരായ ഷീല, ഗോപകുമാർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, ഷീജ. സഞ്ചയനം 13ന് രാവിലെ 8ന്.