നെടുവത്തൂർ: പൂവൻകുന്നിൽ വീട്ടിൽ എൻ. ശിവദാസൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കനകമ്മ. മക്കൾ: വിപിൻദാസ്, വിജിൻദാസ്, സ്മിത. മരുമക്കൾ: രമ്യശ്രീ, രേഷ്മ, അനിൽ.