raji-41

ചാത്തന്നൂർ: താഴം തെക്ക് മണിമന്ദിരത്തിൽ ഷാജിയുടെ ഭാര്യ രാജി (41) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിശാൽ,​ മാളവിക.