ചാത്തന്നൂർ: എസ്.എൻ കോളേജ് ജംഗ്ഷനിൽ പത്മവിലാസത്തിൽ വി. മുരളീധരൻപിള്ള (67) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ജയശ്രീ രാജേഷ്, മുകേഷ്, ശ്രീലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: അജിത്ത്, ബൈജു, ബിവിൻ, രേഷ്മ.