നീണ്ടകര: പുത്തൻതുറ മംഗലശേരിൽ (കൊച്ചുവീട്ടിൽ) വിജയൻ (66) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: വിജിൻ, വിനില. മരുമക്കൾ: അനിജാ ദാസ്, വിനോദ്. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7.30ന്.