കിഴക്കേ കല്ലട: തെക്കേമുറിയിൽ സി.വി.കെ.എം എച്ച്.എസ്.എസ് ഗ്രൗണ്ടിന് സമീപം മനു ഭവനത്തിൽ വാസുദേവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മകൻ: സുഭാഷ് (കുട്ടൻ). മരുമകൾ: സിന്ധു.