thankappan-k-92

ചാത്തന്നൂർ: ഏറത്ത് ചേരിയിൽ കളീയിലിൽ വീട്ടിൽ കെ. തങ്കപ്പൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വരദഭായി (റിട്ട. ഹെൽത്ത്). മക്കൾ: സജിത ങ്കപ്പൻ (സൗദി), ഡോ. ഷൈമ തങ്കപ്പൻ. മരുമക്കൾ: സിന്ധുസജി, ഡോ. മനോജ്‌.