ഉമയനല്ലൂർ: നടുവിലക്കര കൊട്ടയ്ക്കാട് വീട്ടിൽ പരേതനായ പാച്ചൻപിള്ളയുടെ മകൻ രാജേന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണിഭായ്. മക്കൾ: രാജി, രാഹുൽ. മരുമകൻ: ശരത്ത്.