dharmareghnam-k-k-88

ഏരൂർ: ഏഴംകുളം രത്നഭവനിൽ കെ.കെ. ധർമ്മരത്നം (88, റിട്ട.അദ്ധ്യാപകൻ, മാർത്താണ്ഡങ്കര യു.പി.എസ്) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി (റിട്ട. അദ്ധ്യാപിക). മക്കൾ: സന്തോഷ്.ഡി.രത്നം, ലീന. മരുമക്കൾ: ശ്രീല, സജിനാഥ്. സഞ്ചയനം 13ന് രാവിലെ 7.30ന്.