കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊന്നക്കോട്ട് വീട്ടിൽ ശാമുവൽ ഇട്ടി (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പുലമൺ ക്രിസ്ത്യൻ ബ്രദ്റൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പ്ലാപ്പള്ളി കൊന്നക്കോട്ട് കുടുംബ സെമിത്തേരിയിൽ. ഭാര്യ: കെ. മറിയാമ്മ. മക്കൾ: സി.എ. ചാൾസ് ഇട്ടി (ബഹ്റിൻ), ഡേവീസ് ഇട്ടി (ബഹ്റിൻ), ജസ്റ്റസ് ഇട്ടി. മരുമക്കൾ: ലില്ലി (ബഹ്റിൻ), ആനി (ബഹ്റിൻ), ലിസി.