കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് തുറയിൽകുന്നിൽ ഓണമ്പള്ളിൽ വീട്ടിൽ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ മോഹൻദാസ്, പ്രഹ്ലാമണി. മരുമക്കൾ: പുഷ്പ, പത്മാക്ഷൻ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 7ന്.