കിഴക്കേകല്ലട: മുട്ടം വേടപൊയ്കയിൽ സരള മന്ദിരത്തിൽ എം.സി. പ്രകാശിന്റെ ഭാര്യ ജി. സുഭദ്ര (75) മഡ്രാസിൽ നിര്യാതയായി. മക്കൾ: സുജാത, പ്രദീപ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, വാണിശ്രീ.