കൊല്ലം: വടക്കേവിള മണക്കാട് കോളേജ് നഗർ നൂർ ഫാത്തിമാ മൻസിലിൽ എ.എ. കമറുദ്ദീൻ (83) നിര്യാതനായി. ഭാര്യമാർ: ലത്തീഫാ ബീവി, സുഹുറാബീവി. മക്കൾ: നവാസ് ഖാൻ, ഷൈലാബീവി, സുൽഫിക്കർ, സജിമോൻ, ആമിന, നിയാസ് ഖാൻ, മിനി. മരുമക്കൾ: അസ്ലമി, സുനിത, മുംതാസ്, നാസർ, റസീന, നിസാർ, പരേതനായ ഷംസുദീൻ.