ഐവർകാല: പാകിസ്ഥൻമുക്ക് മുകളുവിള പടിഞ്ഞാറ്റതിൽ ഇബ്രാഹിംകുട്ടി (59) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷെമീർ, ഷെഫീക്ക്, ഷെമിന. മരുമക്കൾ: ഹിന, ഷബാന, ഷാജി.