sreedeviamma-64

ഓയൂർ: പകൽക്കുറി ആറയിൽ കോടാട്ട് ഓംകാരത്തിൽ ജി. സോമശേഖരൻപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (64) നിര്യാതയായി. മക്കൾ: അംജിത്ത് ശേഖർ, അനൂപ് ശേഖർ. മരുമക്കൾ: എസ്.ആർ. ശ്രീവിദ്യ, കീർത്തി.പി.നായർ. സഞ്ചയനം 10ന് രാവിലെ 8ന്.