പിറവന്തൂർ: ചീവോട് ദീപം ഹൗസിൽ സി.എൻ. വിശ്വംഭരൻ (82) നിര്യാതനായി. ഭാര്യ: കെ. അരുന്ധതി. മക്കൾ: വി. ദീപ (അദ്ധ്യാപിക, പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ, മെഴുവേലി), വി. പ്രദീപ് (അബുദാബി). മരുമക്കൾ: ബി. ബാബു (അദ്ധ്യാപകൻ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചെറിയനാട്), നീതു (അബുദാബി). സഞ്ചയനം 12ന് രാവിലെ 8ന്.