ponnamma-d-72

കൊ​ല്ലം: തേ​വ​ള്ളി ആർ.വി.സി.എ.ആർ.എ​-105 സൗ​മ്യ​യിൽ കെ. അ​നി​രു​ദ്ധ​ന്റെ (റി​ട്ട. പോ​സ്റ്റ് മാ​സ്റ്റർ) ഭാ​ര്യ ഡി. പൊ​ന്ന​മ്മ (റി​ട്ട. സെ​യിൽ ടാ​ക്‌​സ് ഓ​ഫീ​സർ​-72) നി​ര്യാ​ത​യാ​യി. മ​ക്കൾ: രൂ​പേ​ഷ് (ബം​ഗ​ളൂ​രു), രാ​ഗേ​ഷ് (ടെ​ക്‌​നോ​പാർ​ക്ക്, തി​രു​വ​ന​ന്ത​പു​രം), അ​നീ​ഷ് (ല​ണ്ടൻ). മ​രു​മ​ക്കൾ: ന​യ​ന, രാ​ഖി, ഗ്രീ​ഷ്​മ. മ​ര​ണാ​ന​ന്ത​ര കർ​മ്മ​ങ്ങൾ 11ന് രാ​വി​ലെ 8ന്.