കരുനാഗപ്പള്ളി: ആദിനാട് തെക്ക് മേടയിൽ പരേതനായ അലികുഞ്ഞിന്റെ ഭാര്യ സാലിയാമ്മകുഞ്ഞ് (85) നിര്യാതയായി. മക്കൾ: ഷെരീഫ് (റിട്ട. കെ.എസ്.ഇ.ബി), ഷംസുദ്ദീൻ (റിട്ട. കെ.ഡബ്യു.എ), ജമാൽ (റിട്ട. എസ്.ഐ). മരുമക്കൾ: സുബൈദ, നസീമ, ലൈല.