പുത്തൂർ: പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് പുത്തൂർ മണ്ഡപം ജംഗ്ഷനിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജകുമാരി (സീനിയർ കൃഷി അസിസ്റ്റന്റ്, ശൂരനാട് തെക്ക് കൃഷിഭവൻ). മക്കൾ: ശ്രീജിത്ത്, ശ്രേയ.