sethu-53

കിഴക്കേകല്ലട: തെക്കേമുറി എൻ.സി ഭവനത്തിൽ സേതു (53) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: നന്ദു, ചന്ദു. സഞ്ചയനം 9ന് രാവിലെ 7.30ന്.